Right 1വിമാനത്താവളങ്ങളില്‍ പാസ്സ്പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്കാനിംഗിനുമായി സമയം കളയുന്ന കാലം അവസാനിക്കുന്നു; ദുബായിലെ പരീക്ഷണം വിജയം കണ്ടു; പോക്കറ്റില്‍ പാസ്സ്പോര്ട്ടുമിട്ട് ലഗേജും തൂക്കി നടക്കുമ്പോള്‍ തന്നെ ആവശ്യമായ പരിശോധനകള്‍ എ ഐ നടത്തുന്ന സംവിധാനം നടപ്പിലാക്കി ദുബായ് വിമാനത്താവളംമറുനാടൻ മലയാളി ബ്യൂറോ13 Sept 2025 7:23 AM IST